Paalvarna Kuthiramel Song Malayalam Lyrics – Kaduva Malayalam Lyrics Lyrics – Paalvarna Kuthiramel Song Malayalam Lyrics – Kaduva Malayalam Lyrics
Paalvarna Kuthiramel Song Malayalam Lyrics
Director | Shaji Kailas |
Producers | Supriya Menon, Listin Stephen |
Singers | Swetha Ashok, Jakes Bejoy, Libin Scaria, Midhun Suresh |
Music | Jakes Bejoy |
Lyrics | Santhosh Varma |
Star Cast | Prithviraj Sukumaran, Samyuktha Menon |
Music Label & Copyright |
Magic Frames Music
|
Paalvarna Kuthiramel Song Lyrics in English
Paalvarna Kuthiramel Irunnoruthan Idhaa
Paambine Ethirkkuvaan Purappedunne
Pandaththe Charithathil Sahadhaayepol Avan
Naayaadaan Manasukondorukkamaaye
Chirakundu Fanamunden… Ahankarikkum Paambe
Ivayonnum Chirakaalam Irippathalla
Paaraake Visham Thuppum… Kudila Paambe Chollu
Nerine Jeyippaan… Nee Karuthanaano, Oo Oo
Manamaanaa Midukkante Padakkuthira
Mathiyaanaa Poraalikku… Thilangum Velu
Kuthirathan Kaalil Chutti… Pidikkum Paambe Pidi
Kuthari Kulambadichu… Kuthikkum Veeran
Nin Vazhikalil Thadayidum
Shilakal Ethire Poruthi
Nin Ethirinaai Anayumee
Nirayil Kanalu Vithari
Nee Ushirumaai Kalamidhil
Kalikal Thudaru Thudaru
Nin Adaril Nee Anudhinam
Vijaya Vazhiyil Anayu
Hey, Madham Adimudi Nirayum Paambe
Mathi Mathi Kali… Mathi Nin Aattam
Hey, Randaalile Oruvan Mannil
Veezhum Vare… Iniyee Yudhdham, O O Oo
Pakalukalum Raavum Thaandi
Pada Thudarum… Nin Nere
Kudilathaye Paade Neekkaan
Oru Mazhu Veezhum Adiveril
Akameriya Vairam Ninnile
Vishamaai Maarumbol
Vilayaattathinu Theerppundaakkaan
Varavaaye Veeran
Paalvarna Kuthiramel Irunnoruthan Idhaa
Paambine Ethirkkuvaan Purappedunne
Pandathe Charithathil Sahadhaayepol Avan
Naayaadaan Manasukondorukkamaaye, Hey
Hey, Chirakundu Fanamunden… Ahankarikkum Paambe
Ivayonnum Chirakaalam Irippathalla
Paaraake Visham Thuppum… Kudila Paambe Chollu
Nerine Jeyippaan… Nee Karuthanaano, Hey
Paalvarna Kuthiramel Song Lyrics in Malayalam
പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനേ എതിർക്കുവാൻ പുറപ്പിക്കുന്നേ
പണ്ടത്തെ ചരിതത്തിൽ സഹദായേപോൾ അവൻ
നായാടാൻ മനസ്സുകൊണ്ടൊരുക്കമായേ
ചിറകുണ്ട് ഫാനമുണ്ടെൻ… അഹങ്കരിക്കും പാമ്പേ
ഇവയോന്നും ചിറകുകൾ ഇരിപ്പതല്ല
പറയാകെ വിഷം തുപ്പും… കുടില പാമ്പേ ചൊല്ലു
നേരിനെ ജയിപ്പാൻ… നീ കരുതാനാണോ, ഓ ഓ
മനമാന മിടുക്കന്റെ പടക്കുതിര
മതിയാന പോരാളിക്ക്… തിളങ്ങും വേലു
കുതിരത്തൻ കാലിൽ ചുട്ടി… പിടിക്കും പാമ്പേ പിടി
കുത്തരി കുളമ്പടിച്ചു… കുത്തിക്കും വീരൻ
നിൻ വഴികളിൽ തടയിടും
ശിലകൾ എതിർ പൊരുതി
നിൻ എതിർനായ് ആനയൂമീ
നിരയിൽ കനലു വിത്തരി
നീ ഉശിരുമായി കലാമിഠിൽ
കളികൾ തുടരു തുടരു
നിൻ ആദരിൽ നീ അനുദിനം
വിജയ വഴിയിൽ ആനയു
ഹേ, മദം അടിമുടി നിറയും പാമ്പേ
മതി മതി കളി… മതി നിൻ ആട്ടം
ഹേ, രണ്ടാളിലെ ഒരുവൻ മണ്ണിൽ
വീഴും വരെ… ഇനിയുദ്ധം, ഓ ഓ
പകലും രാവും താണ്ടി
പട തുടരും… നിൻ നേരേ
കുടിലതയെ പാടേ നീക്കാൻ
ഒരു മഴ വീഴും അടിവേരിൽ
അകമേരിയ വൈരം നിന്നിലെ
വിഷമായി മാറുമ്പോൾ
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ
വരവായേ വീരൻ
പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനേ എതിർക്കുവാൻ പുറപ്പിക്കുന്നേ
പണ്ടത്തെ ചരിതത്തിൽ സഹദായെപോൾ അവൻ
നായാടാൻ മനസുകൊണ്ടൊരുക്കമായേ, ഹേ
ഹേയ്, ചിറകുണ്ട് ഫാനമുണ്ടെൻ… അഹങ്കരിക്കും പാമ്പേ
ഇവയോന്നും ചിറകുകൾ ഇരിപ്പതല്ല
പറയാകെ വിഷം തുപ്പും… കുടില പാമ്പേ ചൊല്ലു
നേരിനെ ജയിപ്പാൻ… നീ കരുതാനാണോ, ഹേയ്
Watch പാൽവർണ കുതിരമേൽ Lyrical Video Song
Paalvarna Kuthiramel Song Malayalam Lyrics – Kaduva Malayalam Lyrics Watch Video
- Ladki Song Malayalam Lyrics MIKE Movie Lyrics
- Devadoothar Paadi Song Malayalam Lyrics Nna Thaan Case Kodu Film Lyrics
- Innedho Puthu Kaalam Song Lyrics Move Your Body Malayalam Lyrics
- Mayamoham Song Malayalam Lyrics Sundari Gardens Malayalam Film Lyrics
- Nee Song Malayalam Lyrics MIKE Malayalam Movie Lyrics
- Tupathu Song Malayalam Lyrics Thallumaala Malayalam Film Lyrics
- Na Na Na Mike Song Malayalam Lyrics Benny Dayal Malayalam Movie Lyrics
- Thallumaala Paattu Song Malayalam Lyrics Malayalam Movie Song Lyrics
- Naal Haritham Song Malayalam Lyrics Sundari Gardens Movie Lyrics
- Pathirayil Song Malayalam Lyrics Oru Thekkan Thallu Case Movie Lyrics