Ole Melody Song Malayalam Lyrics – Thallumaala Malayalam Movie Lyrics – Ole Melody Song Malayalam Lyrics – Thallumaala Malayalam Movie
Director | Khalid Rahman |
Producer | Ashiq Usman |
Singer | Haricharan, Benny Dayal, Salim Kumar & Vishnu Vijay |
Music | Vishnu Vijay |
Lyrics | Mu.Ri |
Star Cast | Tovino Thomas, Kalyani Priyadarshan |
Music Lable & Source |
Muzik247
|
Ole Melody Song Lyrics
Oru Adikkaaran
Oranjaaru Adiyulla
Kandaal Monjulla
Panjaarayadikkaaran
Oru Adikkaaran
Oru Adikkaaran
Oranjaaru Adiyulla
Kandaal Monjulla
Panjaarayadikkaaran
Oru Adikkaaran
Oanu Konda Adikalu
Yettam Yettam… Poweraa Padadi
Ole Melody, Melody… Ole Melody
Ole Melody, Melody… Ole Melody
Da Ni Sa Ri Ga Sa Ri Ri
Da Ni Sa Ri Ri Sa
Da Ni Sa Ri Ga Sa Ri Ri
Da Ni Sa Ri Ri Sa
(Prasadaathmaka Maaya Abaddhangal
Pranayapaathayil Channam Pinnam
Vaari Vitharikkondu Avan Varikayanu
Aaru Varaanu?
Njammale Majnu
Enganeya Varanath
Kuthirappuratthu
Laila Nikkanu
Laila Enganya Nikkanath
Maarivillangadeelu Pookkalu
Vilkana Nursereel
Velichappookkalu Poothu Nikkana
Sidharathul Munthaha Maathiri
Nthappayinte Malayalam..?)
Da Ni Sa Ri Ga Sa Ri Ri
Da Ni Sa Ri Ri Sa
Da Ni Sa Ri Ga Sa Ri Ri
Da Ni Sa Ri Ri Sa
Adi Kondonte… Chiri Kandoli
Oan Vaangum Thone
Athu Thaangaanone
Oane Thaangu Koane
(Ga Ma Ma Dha Dha
Ni Dha Sa Aa Aa)
Haari Saarasi Maanasa Haarini
Haasa Malaraay Virinjolu
Chelu Husnul Jamaal Oalu
Haal Badrul Muneer Oane
Ghore Ghoram
Saara Saaram
Dheera Dheeram
Konda Premam Aaha
Sundara Prapancha… Saththa Raagalaya
Sathwara Pravaahametta Oraalaane
Chankile Pidappu Thaalamettunne
Chandira Pirappu Kaala Raathreel
Sponsored Content
Ole Melody, Melody… Ole Melody
Da Ni Sa Ri Ga Sa Ri Ri
Da Ni Sa Ri Ri Sa
Gama Gama, Garima Gama Ga
Sama Gama, Sama Gama
Sama Garima, Sama Garima
Ma Ga Ni Dha
Ga Pa Dha Ni Sa
Ga Pa Dha Ni Sa
Ga Pa Dha Ni Sa
Prema Varthaanam Aa AaAa
Varthamaanam Aavarthanam
Kemanonum Kemiyolum
Konda Prema Nirbhara Sallaapam
Pradhama Pariganana Tharoo
Thava Hridaya Paalakanaakuvaan
Pranaya Mahaa Kalaavirudhukale
Premonmaadi Nee Nedi Vaa
Avalude Purika Chalana Nayana Nadanam
Anukoola Samavaakyameki
Thalika Niraye… Pranaya Madhura
Palahaara Rasadhaara Ozhuki
Vikada Kavitha Rachana Thudarum
Anuyojya Shruthibedha
Melody Melody… Ole Melody
Ole Melody, Melody… Ole Melody
ഓലെ മെലഡി ഗാനത്തിന്റെ വരികൾ
ഒരു അടിക്കാരൻ
ഒരഞ്ചാറു അടിയുള്ള
കണ്ടാൽ മൊഞ്ചുള്ള
പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഒരു അടിക്കാരൻ
ഒരഞ്ചാറു അടിയുള്ള
കണ്ടാൽ മൊഞ്ചുള്ള
പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഓനു കൊണ്ട അടികൾ
ഏട്ടം ഏട്ടം… പവറാ പടാടി
ഓലെ മെലഡി, മെലഡി… ഓലെ മെലഡി
ഓലെ മെലഡി, മെലഡി… ഓലെ മെലഡി
ദാ നി സാ റി ഗ സാ റി റി
ദാ നി സാ റി റി സാ
ദാ നി സാ റി ഗ സാ റി റി
ദാ നി സാ റി റി സാ
(പ്രസാദാത്മക മായ അബദ്ധങ്ങൾ
പ്രണയപാതയിൽ ചന്നം പിന്നം
വാരി വിതറിക്കൊണ്ടു അവൻ വരിക്കയാണ്
ആരു വരാനു?
ഞാമ്മലെ മജ്നു
എങ്കനേയ വാരനാട്
കുതിരപ്പുറത്ത്
ലൈല നിക്കണു
ലൈല എങ്കന്യാ നിക്കനാഥ്
മാരിവില്ലങ്കദീലു പൂക്കളു
വിൽകാന നഴ്‌സറീൽ
വെളിച്ചപ്പൂക്കൾ പൂത്തു നിക്കണ
സിദാറത്തുൽ മുൻതഹ മാതിരി
ന്തപ്പയുടെ മലയാളം..?)
ദാ നി സാ റി ഗ സാ റി റി
ദാ നി സാ റി റി സാ
ദാ നി സാ റി ഗ സാ റി റി
ദാ നി സാ റി റി സാ
അടി കൊണ്ടോണ്ടേ… ചിരി കണ്ടോളി
ഓൻ വാങ്ങും തോനെ
അതു താങ്ങാനേ
ഓനെ താങ്ങു കൊനേ
(ഗാ മാ മാ ധാ ധാ
നി ധാ സാ ആ ആ)
ഹരി സാരസി മാനസ ഹാരിണീ
ഹാസ മലരായ് വിരിഞ്ഞോളു
ചേലു ഹുസ്നുൽ ജമാൽ ഒഅലു
ഹാൽ ബദറുൽ മുനീർ ഓനെ
ഘോരേ ഘോരം
സാര സാരം
ധീര ധീരം
കൊണ്ട പ്രേമം ആഹാ
സുന്ദരപ്രപഞ്ച… സത്ത രാഗാലയ
സത്വര പ്രവാഹമേറ്റ ഒരാളനേ
ചങ്കിലെ പിടപ്പ് താളമേട്ടുന്നേ
ചന്ദിര പിറപ്പ് കാല രാത്രിയിൽ
ഓലെ മെലഡി, മെലഡി… ഓലെ മെലഡി
ദാ നി സാ റി ഗ സാ റി റി
ദാ നി സാ റി റി സാ
ഗമ ഗമ, ഗരിമ ഗമ ഗ
സമ ഗമ, സമ ഗമ
സമ ഗരിമ, സമ ഗരിമ
മാ ഗ നി ധാ
ഗാ പ ധ നി സാ
ഗാ പ ധ നി സാ
ഗാ പ ധ നി സാ
Prema Varthaanam Aa AaAa
വർത്തമാനം ആവർത്തനം
കേമനോനും കേമിയോളും
കൊണ്ട പ്രേമ നിർഭര സല്ലാപം
പ്രധമ പരിഗണന തരൂ
തവ ഹൃദയ പാലകനാകുവാൻ
പ്രണയ മഹാ കലാവിരുധുകലേ
പ്രേമൻമാടി നീ നേഡി വാ
അവളുടെ പൂരിക ചലന നയന നടനം
അനുകുല സമവാക്യമേകി
തളിക നിറയേ… പ്രണയ മധുര
പലഹാര രസധാര ഒഴുകി
വികട കവിത രചന തുടരും
അനുയോജ്യ ശ്രുതിഭേദ
മെലഡി മെലഡി… ഓലെ മെലഡി
ഓലെ മെലഡി, മെലഡി… ഓലെ മെലഡി
Watch ഓളെ മെലഡി Lyrical Video Song
Ole Melody Song Malayalam Lyrics – Thallumaala Malayalam Movie Watch Video
- Paalvarna Kuthiramel Song Malayalam Lyrics Kaduva Malayalam Lyrics Lyrics
- Thakaramale Samayamale Unaru Malayalam Lyrics Mahaveeryar Malayalam Film Lyrics
- Mannum Niranje Song Malayalam Lyrics Malayankunju Movie Song Lyrics
- Pala Palli Thiruppalli Song Malayalam Lyrics Kaduva Malayalam movie Lyrics
- Ladki Song Malayalam Lyrics MIKE Movie Lyrics
- Devadoothar Paadi Song Malayalam Lyrics Nna Thaan Case Kodu Film Lyrics
- Innedho Puthu Kaalam Song Lyrics Move Your Body Malayalam Lyrics
- Mayamoham Song Malayalam Lyrics Sundari Gardens Malayalam Film Lyrics
- Nee Song Malayalam Lyrics MIKE Malayalam Movie Lyrics
- Tupathu Song Malayalam Lyrics Thallumaala Malayalam Film Lyrics